ഓമശ്ശേരി:’വയനാടിനൊരു കൈത്താങ്ങ്‌’ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ജനകീയ സമിതിയുടെ സംരംഭത്തിന്‌ (മൾട്ടി മീഡിയ പഠന കേന്ദ്രം) വെണ്ണക്കോട്‌ മസ്ജിദുൽ വഹബിയ്യ മഹല്ല് കമ്മിറ്റിയുടെ വിഹിതം ജനകീയ സമിതി ഭാരവാഹികൾക്ക്‌ കൈമാറി.ജനകീയ സമിതി ചെയർമാനും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമായ പി.കെ.ഗംഗാധരൻ ഏറ്റുവാങ്ങി. ജനകീയ സമിതി ജന.കൺവീനറും ഗ്രാമപഞ്ചായത്ത്‌...
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ  മാങ്ങാപൊയിലിൽ  കാർ ടൂറിസ്റ്റ് ബസ്സിന്റെ പുറകിലിടിച്ച് യുവാവ് മരിച്ചു. ഇന്നു പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം സംഭവിച്ചത്.ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. എരഞ്ഞിമാവ് കോതയം ചാലിൽ താമസിക്കുന്ന കെഎം കുഞ്ഞോലൻകുട്ടി ഹാജിയുടെയും നൂർജഹാന്റേയും മകൻ  ഫഹദ്...