പ്രതിപക്ഷ പാർടികളുടെ കൂട്ടായ്‌മ‌യ്‌ക്ക് പുതിയ പേര്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ് (I.N.D.I.A) എന്നാണ് സഖ്യത്തിന്റെ പുതിയ പേര്. 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിനാണ് ഇന്ത്യ എന്ന പുതിയ പേര് നൽകിയിരിക്കുന്നത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട...
ബെംഗളൂരു: ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ ചേരും. 24 പാർട്ടികൾ പങ്കെടുക്കും. ദില്ലി ഓർഡിനൻസിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെ ആദ്യയോഗം നടക്കും. തുടര്‍ന്ന് കര്‍ണാടക...
പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക്‌ ഗതിവേഗം പകർന്ന്‌ ജനതാദള്‍ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാർ ഡൽഹിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കളെ സന്ദര്‍ശിച്ചു. പരമാവധി ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് പോൾ ചെയ്യുന്നത്‌ ഉറപ്പാക്കണമെന്നും സീറ്റ്‌ധാരണ സംസ്ഥാനങ്ങളിൽ വേണമെന്നും സിപിഐ...