ചെറുവാടി : ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മുസ്ലിം ഉമ്മത്തിന് ചെയ്യുവാനുള്ള ഏക മാർഗം പ്രാർത്ഥനയാണെന്നും രക്തച്ചൊരിച്ചിലിന്റെ മണ്ണിൽ നിന്ന് സമാദാനം പുനസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ ഉൾപ്പെടെ ഉള്ള ലോക രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.ഇസ്രായേൽ...
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൻ്റെ പതിനേഴാം ദിവസമായ ഇന്ന് ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വൻ ബോംബാക്രമണവുമായി ഇസ്രായേൽ. ബോംബാക്രമണത്തെ തുടർന്ന് ഗാസ മുമ്പിലെ നഗരങ്ങളിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഇതുവരെ നടന്ന ആക്രമണങ്ങളിൽ 4600...
ഇസ്രായേയുമായുള്ള യുദ്ധത്തിനിടെ ഗാസയിലെ പലസ്തീനികൾക്ക് സഹായവുമായി ഇന്ത്യ. വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് വിവരം പങ്കുവെച്ചത്. പലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി IAF C-17 വിമാനം ഈജിപ്തിലെ എൽ-അരിഷ്...
മുക്കം : സ്വന്തം മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ഫലസ്തീനികൾക്കൊപ്പം’ എന്ന തലക്കെട്ടിൽ തിങ്കളാഴ്ച്ച (ഒക്ടോബർ 16 ) മുക്കം ടൗണിൽ ബഹുജനറാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും.മുക്കം പൗരാവലി സംഘടിപ്പിക്കുന്ന റാലിയിൽ പ്രമുഖ ചരിത്രകാരനും വിദേശകാര്യ വിദഗ്ദനും കോഴിക്കോട് ഗവ.ആർട്സ് &...
ഹമാസുകാർ കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നുവെന്ന് വാർത്ത നൽകിയ സിഎൻഎൻ റിപ്പോർട്ടർ സാറ സിഡ്‌നർ മാപ്പുപറഞ്ഞു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ 40ലേറെ കുഞ്ഞുങ്ങളെ ഹമാസുകാർ കഴുത്തറുത്തുകൊന്നു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്‌തത്. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞതനുസരിച്ചാണ് വാർത്ത നൽകിയതെന്നും ഇക്കാര്യത്തിൽ...
പതിനൊന്ന് ലക്ഷംപേർ ഒറ്റദിവസംകൊണ്ട് വടക്കൻ ഗാസവിട്ടുപോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനത്തിൽ പരിഭ്രാന്തരായി മേഖലയിലെ ജനങ്ങൾ. വ്യാഴം അർധരാത്രിയോടെയാണ് യുഎൻ അഭയകേന്ദ്രങ്ങളിലുള്ളവർ ഉൾപ്പെടെ വടക്കുഭാഗത്തുള്ളവർ തെക്കൻ മേഖലയിലേക്ക് ഉടൻ മാറണമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നൽകിയത്. മൂന്നരലക്ഷത്തിലധികം ഇസ്രയേൽ പട്ടാളക്കാർ അതിർത്തിയിൽ തമ്പടിച്ചു. ടാങ്കുകൾ ഉൾപ്പെടെയുള്ള വൻ സന്നാഹങ്ങളുമെത്തി....
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യം. ഓപ്പറേഷൻ അജയ് എന്ന് പേരിട്ട രക്ഷാദൗത്യത്തിന് ഇന്ന് തുടക്കമാകും. ഇസ്രയേലിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഇതിനായി ഏർപ്പെടുത്തിയതായി...
ടെല്‍ അവീവ്: യുദ്ധവും സംഘര്‍ഷവും സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത കെടുതിയുടെ നേര്‍ ചിത്രമായി മാറുകയാണ് തെക്കൻ ഇസ്രയേലിലെ തെരുവുകളും ഗാസാ മുനമ്ബും.കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് സാധാരണക്കാരാണ് മരിച്ചു വീണത്. ഇസ്രായിലെങ്ങും മൃതദേഹത്തിന്റെയും വിലാപങ്ങളുടേയും കണ്ണീര്‍ കാഴ്ചകളാല്‍ നിറയുകയാണ്. ഇസ്രയേല്‍ അതിര്‍ത്തി കടന്ന ഹമാസ് സായുധ...
പലസ്‌തീനിലെ ഇസ്ലാമിക സംഘടനയായ ഹമാസിന്റെ അപ്രതീക്ഷിത കടന്നാക്രമണത്തിനുപിന്നാലെ അതിരൂക്ഷമായ പ്രത്യാക്രമണവുമായി ഇസ്രയേൽ. ഹമാസുമായി യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ മധ്യപൗരസ്ത്യദേശം വീണ്ടും സംഘർഷമേഖലയാക്കി.ഇസ്രയേൽ അതിർത്തികടന്ന് ദക്ഷിണ മേഖലയിൽ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ മേയറടക്കം 100 പേർ കൊല്ലപ്പെട്ടു. 545 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്ന് പ്രാദേശിക...