മുക്കം : VKHMO COLLEGE എൻഎസ്എസ് വളണ്ടിയേഴ്സും സി ഒ കെ യും മുക്കം ഗ്രേസ് പാലിയേറ്റീവ് കെയറും സംയുക്തമായി കൊണ്ട് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. ഗ്രേസ് പാലിയേറ്റീവ് സെന്ററിൽ നിന്ന് മുക്കം ബസ് സ്റ്റാൻഡ് വരെ പാലിയേറ്റീവ് അംഗങ്ങളും നാട്ടുകാരും...
പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികൾക്കും മാരക അസുഖം ബാധിച്ചവർക്കും സാന്ത്വന ചികിത്സയ്ക്കുള്ള വിഭവസമാഹരണം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നായർകുഴി എൻഎസ്എസ്  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശേഖരിച്ചു.  എൻഎസ്എസ് യൂണിറ്റ്ചാർജുള്ള അധ്യാപകരായ  സന്തോഷ് മണാശ്ശേരി , അഹമ്മദ്കുട്ടി കൂളിമാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കവലകളിൽ നിന്ന്  വിഭവ...