വായന പക്ഷാചരണ ത്തോട് അനുബന്ധിച്ച് പാഴൂർ പൊതുജന വായനശാല പി എൻ പണിക്കർ അനുസ്മരണ ദിനം സംഘടിപ്പിച്ചു.കേന്ദ്ര കേരള സർവകലാശാല റാങ്ക് ജേതാവ് എൻ. പി. ധന്യശ്രീ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സി കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങ് വാർഡ്...
പാഴൂർ : ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയമെന്ന ശീർഷത്തിൽ ഡിസംബറിൽ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ സന്നദ്ധ സംഘം പ്ലാറ്റ്യൂൺ ടീമിനുള്ള പ്രഥമ പരിശീലന പരിപാടിയായ സ്വുഹ്ബ സംഗമം താത്തൂർ സർക്കിളിൽ സംഘടിപ്പിച്ചു. മുന്നൂര് വെച്ച് നടന്ന സംഗമത്തിൽ സലീം സഖാഫി കൈമ്പാലം, അഷ്‌റഫ്‌...
പാഴൂർ:-  വാവാട്ട് മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും എം കെ നല്ലംബരൻ മെമ്മോറിയൽ റണ്ണേഴ്സ് എവറോളിംഗ് ട്രോഫിക്ക് വേണ്ടി എവർഷൈൻ പാഴൂർ സംഘടിപ്പിക്കുന്ന അഖില കേരളാ സെവൻസ് ഫുട്മ്പോൾ ഇന്ന് ജനുവരി 29 പാഴൂർ മിനി സ്റ്റേഡിയത്തിൽ വൈകുന്നേരം 8.30 ന് ആരംഭിക്കും....
പാഴൂർ പുത്തലത്ത് അഹമ്മദ് മാസ്റ്ററുടെ ഭാര്യ സുഹ്റ ടീച്ചർ (റിട്ട. അദ്ധ്യാപിക.മെഡിക്കൽ കോളേജ് ക്യാമ്പസ് HS) മരണപ്പെട്ടു. മക്കൾ ഇർഷാദ്, ഇൻഷാഫ്., റാഷിദ. മരുമക്കൾ: അബൂബക്കർ പാലൂര് PHED, അൻഷിറ മാവൂർ.മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് മുന്നൂര് ജുമാ മസ്ജിദിൽ.
പാഴൂർ : മുന്നൂര് ആശാരി കണ്ടി ബഷീർ നിര്യാതനായി. പിതാവ് പരേതനായ അബ്ദുല്ല കുട്ടി ഹാജി, മാതാവ് അടുക്കത്തിൽ തമ്പലൻകാട്ട്കുഴി മറിയുമ്മ മയ്യിത്ത് നിസ്കാരം രാവിലെ 8:00മണിക്ക് മുന്നൂർ ജുമാ മസ്ജിദിൽ