കൊടിയത്തൂർ: ഭിന്നശേഷിക്കാരുടെ തിക്തനുഭവങ്ങളും, കഷ്ടതകളും, പ്രയാസങ്ങളും പങ്കുവെക്കുന്ന *ആകാശം കടന്ന്* എന്ന സിനിമ നേരിൽ കാണുന്നതിനു വേണ്ടി കൊടിയത്തൂർ പഞ്ചായത്ത് പരിവാർ കമ്മിറ്റി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു സുവർണ്ണാവസരം നൽകിക്കൊണ്ട്  ഇന്നലെ മുക്കം പിസി ടാക്കീസിൽ  യാത്രതിരിച്ചു. പരിപാടിക്ക് പരിവാർ ഭാരവാഹികളായ  അബ്ദുൽ അസീസ്...