കോഴിക്കോട്:മോഷ്ടാവിൻ്റെതാണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പോലീസ് പ്രചരിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.ഫറോക്ക് സ്വദേശി ബഷീറിനാണ് ദുരനുഭവമുണ്ടായത്. പോലീസ്...
മാവൂർ: മാവൂർ പോലീസ് സ്‌റ്റേഷനിലെപ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടറായി വി.അനുരാജ്.  ചുമതലയേറ്റു.  തിരുവനന്തപുരം വെഞ്ഞാറമൂട് ചുള്ളാളം സ്വദേശിയാണ്.ബി ടെക്ക് ബിരുദ ധാരിയായ അദ്ദേഹം പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിൽസബ്ബ് ഇൻസ്പെക്റ്ററായിട്ടാണ് സർവ്വീസ് ആരംഭിച്ചത്.
കോഴിക്കോട് : കൊടും ചൂടിൽ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. ചൂട് കൂടിയതോടെ റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത് കാലഹരണപ്പെട്ടതും കൂടുതൽ ഉപയോഗിച്ചതുമായ ടയറുകളിൽ ചൂട് കൂടുമ്പോൾ മർദ്ദം കൂടുന്നതിനാൽ അതിവേഗം പൊട്ടിപ്പോകും. അതു കൊണ്ടു തന്നെ ചൂടുകാലത്തെ...