മലപ്പുറം | താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദനമേറ്റതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യവാവിന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലഹരി വസ്തുക്കളുമായി താമിര്‍...
അരീക്കോട് പോലീസ് ക്യാമ്പിൽ മേലുദ്യോഗസ്ഥൻ്റെ പീഡനം കാരണം വനിത പോലീസ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. അരീക്കോട് തണ്ടർ ബോൾട്ട് ക്യാമ്പിലെ ജീവനക്കാരിയാണ് കൈ തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അസി. പോലീസ് കമാൻറൻ്റ് കെ. അജിത്തിൻ്റെ പീഡനമാണ്  ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും നിയമ നടപടി സീകരിക്കുമെന്നും...