യുവേഫ നേഷൻസ് ലീഗ് 2024-25 എഡിഷനിലെ രണ്ടാം റൌണ്ട് പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം ജയവുമായി പോർച്ചുഗൽ. സ്കോട്ട്ലാൻഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ തോല്പിച്ചത്. ഏഴാം മിനിറ്റിൽ സ്കോട്ട് മൿടോമിനയിലൂടെ സ്കോട്ടിഷ് പട മുന്നിലെത്തി.രണ്ടാം പകുതിയിൽ പോർചുഗലിനായി ബ്രൂണോ സമനില ഗോൾ നേടി.88-ആം മിനിറ്റിൽ...
യൂറോ ക്വാളിഫയർ മത്സരത്തിൽ ലിച്ചെൻസ്റ്റെയ്നെതിരെ തകർപ്പൻ ജയം നേടി പോർച്ചുഗൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പറങ്കിപ്പടയുടെ ജയം. നായകൻ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി, ക്യാൻസലോ, സിൽവ എന്നിവർ ഓരോ ഗോൾ വീതവും നേടി.