കൽപ്പറ്റഃ ജുനൈദ് കൈപ്പാണി രചിച്ച‘വികേന്ദ്രീകൃതാസൂത്രണംചിന്തയും പ്രയോഗവും’ എന്ന പുസ്തകം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ  എക്സ് എം.പി പ്രകാശനം ചെയ്തു.പുസ്തകത്തിന്റെആദ്യ പ്രതി മുൻ മന്ത്രി സി.കെ നാണു ഏറ്റുവാങ്ങി.യശഃശരീരനായ എഴുത്തുകാരൻ  എം.പി.വീരേന്ദ്രകുമാറിന്റെ വസതിയായിരുന്ന ‘ലക്ഷ്മിഗിരി’യിൽ വെച്ചായിരുന്നു പ്രകാശന ചടങ്ങ്.ഏഷ്യൻ ഗ്രാഫാണ് പുസ്തകത്തിന്റെ പ്രസാധകർ.ഡോ....