ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച്‌ ഡൽഹി പൊലീസ്‌. പുൽവാമ ആക്രമണം സംബന്ധിച്ച വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഡൽഹിയിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് ആർകെ പുരം സെക്‌ടർ 12 സെൻട്രൽ പാർക്കിൽ നടത്താനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്....
പുൽവാമയിൽ 40 സൈനികരെ കുരുതികൊടുത്ത ഭീകരാക്രമണം മോദി സർക്കാരിന്റെ സുരക്ഷാവീഴ്‌ചയെ തുടർന്നാണുണ്ടായതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നാലെ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ. വീഴ്‌ചകൾ മിണ്ടരുതെന്ന്‌ മോദി ആവശ്യപ്പെട്ടെന്നും ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മലിക്‌ വെളിപ്പെടുത്തിയിരുന്നു. അധികാരത്തിൽ തുടരാനും മോദിയുടെ കസേര ഉറപ്പിക്കാനും...
പൂൽവാമ ആക്രമണത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി.ഭീകരാക്രമണത്തിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യോമ മാർഗം സഞ്ചരിച്ചിരുന്നുവെങ്കിൽ ഈ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ടെലിഗ്രാഫ് പത്രത്തോടായിരുന്നു അദ്ദേഹത്തിന്റെ...
ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാമ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും മോദിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നുമായിരുന്നു മാലിക്കിന്റെ ആരോപണം. ദ വയറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്. രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചെന്നും ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും നിർദ്ദേശിച്ചെന്നും...