ദില്ലി: രാഹുല്‍ അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പുതിയ നീക്കത്തിന് കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം നേരത്തെ രാഹുലിന്റെ അയോഗ്യതയില്‍ പ്രതികരിച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസ് നന്ദി അറിയിച്ചു. ജനാധിപത്യത്തെ രക്ഷിക്കാനായി കൃത്യമായി ആസൂത്രണം ചെയ്ത പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇന്നലെ...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് നടന്ന കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു....
ദില്ലി: രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഞെട്ടിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പുറത്തുവന്നത്. അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നടക്കം...
രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതികരണവുമായി എം സ്വരാജ്. ജനാതിപത്യം ഒരു കേവല വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നുവെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉള്ളതായിരുന്നില്ലായെന്നും അത് പ്രധാനമന്ത്രിയെയും അഴിമതിക്കാരെയും വിമർശിക്കാനായിരുന്നു എന്നത് പകൽ പോലെ വ്യക്തമെന്ന് സ്വരാജ്...
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം. അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷം ശിക്ഷിച്ചതിനെ തുടര്‍ന്നാണ് എം.പി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഇതോടെ ആറ് വര്‍ഷം രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല