കൊച്ചി: സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു. സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഗേറ്റുകൾവരുമ്പോൾ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയിൽ ഗതാഗതത്തിലെ സുരക്ഷിതത്വവും കൂടും. തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലുള്ള തുറവൂർ-എറണാകുളം റീച്ചിൽ നാലുകുളങ്ങര, ടി.ഡി. റെയിൽവേ ഗേറ്റുകളിൽ ഈ സംവിധാനം നടപ്പായി. ആലപ്പുഴയിലെ...
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനുള്ള ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായി. രാജ്യമാകെ തത്ക്കാല്‍ സേവനവും നഷ്ടപ്പെട്ടു. ഇന്നു രാവിലെ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനു സാധിക്കുന്നില്ല. സാങ്കേതിക പ്രശ്‌നമെന്ന് ഔദ്യോഗിക വിശദീകരണം.ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു....