കോഴിക്കോട് : റംസാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാൽ നാളെ ചൊവ്വ റംസാൻ 1 ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട്  ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാളി മുഹമ്മദ് കോയ ജമലുല്ലൈലി ...
റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിള്‍ ഇന്ന്  വ്രതാരംഭം. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി. യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിൽ ഇന്ന് വ്രതാരംഭിക്കും. ശഅബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാണ് ഒമാനില്‍ റംസാന്‍ വ്രതം തുടങ്ങുക. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വിശ്വാസികള്‍ക്ക് റംസാന്‍ ആശംസകള്‍...
കോഴിക്കോട് : പുണ്യങ്ങളുടെ പൂമഴ പെയ്യുന്ന വിശുദ്ധ മാസത്തിന് തുടക്കം. മര്‍ഹബന്‍ യാ ശഹ്‌റു റമസാന്‍. ഇനി ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍. മാനവരാശിക്ക് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ അനുഗൃഹീത മാസത്തെ അളവറ്റ ആത്മഹര്‍ഷത്തോടെയാണ് വിശ്വാസി ലക്ഷങ്ങള്‍ വരവേല്‍ക്കുന്നത്. പകല്‍ ഭക്ഷ്യപാനീയങ്ങള്‍ വര്‍ജിച്ച് അവര്‍ മനസ്സിനെ...
കോഴിക്കോട്: കാപ്പാട്‌ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം) റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍,...