കോഴിക്കോട് : സമസ്തയുടെ കീഴിലുള്ള എല്ലാ മദ്രസകൾക്കും ഉഷ്ണ തരംഗ മുന്നറിയിപ്പിനെ തുടർന്ന്   മെയ് ആറു വരെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അറിയിച്ചു
ലീഗിനെതിരെ തുറന്നടിച്ച് ചേളാരി സമസ്ത  . CiC   വിഷയം പാണക്കാട് ഹൈദറലി തങ്ങളെ ഇ ഡി ചോദ്യം ചെയ്തത്  തുടർച്ചയായി ലീഗ് നേതാക്കൾ  സലഫീ ആശയ പരിപാടികളിൽ പങ്കെടുക്കുന്നത് എന്നിവയാണ് ലീഗുമായുള്ള തുറന്ന പോരിന് ചേളാരി സമസ്തയെ പ്രേരിപ്പിച്ചത്.  ഉമർ ഫൈസി മുക്കം ചേളാരി...
കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു. ‘ന്യൂനപക്ഷം സി.പി.എമ്മിനെ വിശ്വസിക്കരുത്’ എന്ന തലക്കെട്ടില്‍ ഇന്നത്തെ ‘മാധ്യമ’ത്തില്‍ സി.എം.പി നേതാവ് സി.പി ജോണിന്റേതായി വന്ന അഭിമുഖമാണ് ജിഫ്‌രി തങ്ങളുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ‘സുപ്രഭാതം’...
സമസ്‌തയെ വിമർശിച്ചാൽ മറുപടി പറയുമെന്നും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേട്ടിരിക്കില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത ആർക്കെങ്കിലും കേറി കൊട്ടാനുള്ള ചെണ്ടയോ കോളാമ്പിയോ അല്ല. ആക്ഷേപങ്ങളും അധിക്ഷേപങ്ങളുമായി വരുന്നവരെ ബന്ധപ്പെട്ടവർ നിലക്ക്‌ നിർത്തണം. ഐക്യം...