റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മുക്കം സ്വദേശി നിര്യാതനായി. കാരശ്ശേരി കക്കാട് മൂലയിൽ പരേതനായ ഉസൈന്റെ മകൻ സാലിം( 37 ) ആണ് മരണപെട്ടത്. ഡയന ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഹനാക്കിയ...
റിയാദ് : കോഴിക്കോട്  മരഞ്ചാട്ടി സ്വദേശിപുതിയാട്ടുകുണ്ടിൽ ഹനീഫ (54) സൗദിയിലെ ജിസാനിൽ നിര്യാതനായി. ജോലിസ്ഥലത്ത് വെച്ച്  കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉമ്മ: കുഞ്ഞാമിനഭാര്യ: ആമിനമക്കൾ: സഹീർ, ഷഹല ഷാബിർ,ഷാനിഫ്മരുമക്കൾ: സലീം (സൗദി),നാജിയ