ജെ സി ഐ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രണ്ട്   വ്യത്യസ്ത ചടങ്ങുകളിലായി മാവൂർ GMUP സ്കൂളിനുള്ള പഠനോപകരണങ്ങൾ ഹെഡ് മിസ്ട്രസ്സ് അംബുജ ടീച്ചർക്കും സന്ദീപനി സ്കൂളിനുള്ള പഠനോപകരണങ്ങൾ ഹെഡ് മിസ്ട്രസ്സ്  സിബി ടീച്ചർക്കും ജെ സി ഐ മാവൂർ പ്രസിഡൻ്റ്...
കാരശ്ശേരി മേഖല വനിതാ സഹകരണത്തിന്റെ കീഴിൽ മുക്കം പരതയിൽ   ബി ൽഡിങ്ങിൽ  കാരശ്ശേരി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌  ശ്രീമതി സുനിത രാജൻ വിദ്യാർഥികൾക്കായി തുറന്നു കൊടുത്തു. കിറ്റെക്സ്  ബാഗുകൾ, ത്രിവേണി നോട്ടുബുക്കുകൾ,, പോപ്പി കുടകൾ, മറ്റു വിവിധ പാdനൊപകരണങ്ങൾ എന്നിവ മിതമായ വിലയിൽ ഇവിടെ ലഭ്യ...
കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നുള്ള ജാഗ്രതയുടെ ഭാഗമായി  അധ്യയനം ഓൺലൈൻ മോഡിലേക്ക് മാറ്റിയിരുന്നു.  ജില്ലയിൽ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കണ്ടൈൻമെൻറ്സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25-09-2023 മുതൽ...
ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു അധ്യാപിക തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം. അന്വേഷണത്തിന്റെ ഭാ​ഗമായാണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂൾ പൂട്ടാൻ അധികൃതർ നോട്ടീസ് അയച്ചത്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ അവർക്ക് പ്രവേശനം നൽകാനും വിദ്യാഭ്യാസ...
മധ്യവേനലവധിക്കുശേഷം സ്കൂളുകള്‍ തുറക്കുന്നതിന്‌ സംസ്ഥാനത്ത് ഒരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജൂൺ ഒന്നിനാണ് പ്രവേശനോത്സവം. സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വരുന്ന അധ്യയനവർഷത്തേക്കുള്ള ഒന്നാംവാല്യം പാഠപുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്‌. 2,82,47,520 ഒന്നാംവാല്യം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്....
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെയാണ് കോഴിക്കോട് നടക്കാവ് കേസ് എടുത്തിരിക്കുന്നത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസ് എടുത്തത്....