കട്ടയാട്ട് -പുതുക്കുടിക്കുന്നത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച് സെക്രെട്ടറി അലി കല്ലങ്ങലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് നിവേദനം നൽകുന്നു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ ആയിഷ ചേലാപുറത്തിന്റെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്.സിപി ശമീർ, ഷാഫി കീലത്ത്, ശിഹാബ്...
ഓണം പ്രമാണിച്ച് എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി.ബ്രാഞ്ച് പ്രസിഡന്റ്‌ സാലിം പാറമ്മൽ, സെക്രട്ടറി അലി കല്ലങ്ങൽ ശമീർ സിപി, ശിഹാബ് ടി പി, വിനീഷ് പുതുക്കുടിക്കുന്നത്ത്, ഷിബു പുതുക്കുടിക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി
കൊടിയത്തൂർ : എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത്‌ പ്രതിനിധി സഭ സംഘടിപ്പിച്ചു. കമ്മറ്റി പുനർക്രമീകരിക്കുകയും ചെയ്തു.പ്രതിനിധി സഭ ജില്ലാ കമ്മറ്റി അംഗം ടിപി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി സഭ നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി ശിഹാബ് കെപി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്...