മാവൂർ :-  മാവൂരിന്റെ പുരോഗതിക്ക് മണന്തലക്കടവ് പാലം അനിവാര്യമാണെന്ന് ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേർണലിസം വിദ്യാർത്ഥികൾ സംഘടിപ്പിച്ച മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. ഇരു പ്രദേശത്തുകാരുടെയും ഏറെ നാളത്തെ ആവശ്യമായ മണന്തലക്കടവ് പാലം വരുന്നതോടു കൂടി മാവൂരിൻ്റെ വ്യാപാര മേഖല മെച്ചപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നും, സമീപത്തുള്ള...