ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സ്വതന്ത്രര്‍ക്കുമാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്.കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളുംഅറമുഖന്‍ – ബിഎസ്പി – ആനഎളമരം കരീം – സിപിഐ(എം) – ചുറ്റിക അരിവാള്‍ നക്ഷത്രംഎം ടി രമേശ് –...