മാവൂരിന്റെ  അക്കാദമിക  രംഗത്ത് മികവാർന്ന  പ്രവർത്തനം  നടത്തി  50 വർഷം പൂർത്തിയാക്കുന്ന  മാവൂർ ഗവ. ഹയർസെക്കന്ററി  സ്കൂളിന്റെ  സുവർണ്ണജുബിലി  ആഘോഷം. ‘സുവർണം  2K24’ ന് തുടക്കമാവുന്നു ജനുവരി  15 ന്  ബഹുമാനപ്പെട്ട  ടൂറിസം  -പൊതുമരാമത്ത്  വകുപ്പുമന്ത്രി  അഡ്വ  പി  എ. മുഹമ്മദ്‌  റിയാസ്  സുവർണം ...