മുക്കം: വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹത്തിൽ സംരംഭക ശില്പശാലയിലൂടെ നൂതനവും വൈവിദ്ധ്വുമായ  ബിസിനെസ്സ് ആശയങ്ങൾ ഉണർത്തി സംരഭങ്ങൾ നടപ്പിലാക്കുന്ന സ്മൈൽ ഇന്ത്യ’2020  പദ്ധതിക്ക് മുക്കം വി കെ എച്ച് എം ഒ കോളേജിൽ തുടക്കമായി.ഇതിലൂടെ വിദ്യാർത്ഥികളെ പഠനത്തോടപ്പം കൂടുതൽ പരിപോഷിപ്പിക്കാനും ഒരുപാട് വിജയ സാധ്യതകൾ...