പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ പലവട്ടം ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അസം ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട്‌ (ഡി.എസ്‌.പി) അറസ്‌റ്റിലായി. ഗോലാഘട്ട്‌ ജില്ലയിലെ ലചിത്‌ ബോര്‍ഫുകന്‍ പോലീസ്‌ അക്കാദമിയില്‍ സേവനത്തിലുള്ള കിരണ്‍ നാഥ്‌ ആണ്‌ അറസ്‌റ്റിലായത്‌.മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ തന്നെ നിരന്തരം ബലാത്സംഗം ചെയ്‌തതായി ഇരയായ പതിനഞ്ചുകാരി ആരോപിച്ചു....
വാഴക്കാട് ചാലിയാർ പുഴയിൽ 17 കാരിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. എടവണ്ണപ്പാറ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയെ മുട്ടിങ്ങൽ കടവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിന് കാരണം കാരാട്ടെ പരിശീലകന്റെ നിരന്തര പീഡനത്തെ തുടർന്നാണെന്ന് കുടുംബം...