യുവേഫ നേഷൻസ് ലീഗ്2024-25 എഡിഷനിലെ രണ്ടാം റൌണ്ട് പോരാട്ടത്തിൽ സ്പെയിന് ജയം. സ്വിസ് പടയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തോല്പിച്ചത്. നാലാം മിനിറ്റിൽ ജോസീലു നേടിയ ഗോളിൽ സ്പെയിൻ മുന്നിലെത്തി. 13-ആം മിനിറ്റിൽ റൂയിസ് ലീഡ് ഇരട്ടിച്ചു. 20-ആം മിനിട്ടിൽ ചുവപ്പ് കാർഡ്കണ്ടു നോർമാൻഡിനു...