2026 വേൾഡ് കപ്പിലെ സൗത്ത് അമേരിക്കൻ ക്വാളിഫിഴ്സിൽ അർജന്റീനയ്ക്ക് തോൽവി. കൊളംബിയ 2-1 നു ആണ് അർജന്റീനയെ തോല്പിച്ചത്. 25-ആം മിനിറ്റിൽ മോസ്‌ക്‌റ നേടിയ ഗോളിലൂടെ കൊളംബിയ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഗോൺസാലെസിലൂടെ അര്ജന്റീന സമനില ഗോൾ നേടിയെങ്കിലുംജെയിംസ് റോഡ്രിഗസിന്റെ പെനാൽറ്റിയിലൂടെ കൊളംബിയ വിജയം...
യുവേഫ നേഷൻസ് ലീഗ്രണ്ടാം റൌണ്ട് പോരാട്ടത്തിലെ ജർമ്മനി-നെതെർലാൻഡ്‌സ് മത്സരം സമനിലയിൽ കലാശിച്ചു. കളിയുടെ രണ്ടാം മിനിറ്റിൽ റീഇൻഡേഴ്സിലൂടെ ഡച്ച് പട ലീഡെടുത്തു.38-ആം മിനിറ്റിൽ ജർമ്മനിക്കായി ഉണ്ടാവ് സമനില ഗോൾ നേടി. ആദ്യ പകുതിയുടെ അവസാന നിമിഷം കിമ്മിച് നേടിയ ഗോളിലൂടെ ജർമ്മനി ലീഡെടുത്തു. രണ്ടാം...
2024 എഡിഷനിലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ടു സിറിയ. മൂന്നാം മത്സരത്തിൽ ആദിദേയരായ ഇന്ത്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സിറിയ തോല്പിച്ചത്.ഏഴാം മിനിറ്റിൽ അൽ ആസ്വദിലൂടെ സിറിയ മുന്നിലെത്തി.രണ്ടാം പകുതിയിൽ ഇറാൻഡസ്ട് ലീഡ് ഇരട്ടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സബാങ് ലക്ഷ്യ കണ്ടതോടെ സിറിയ...
പ്രീമിയർ ലീഗ് 2024-25 സീസണിലെ മൂന്നാം റൌണ്ട് പോരാട്ടത്തിലെ ആഴ്‌സണൽ-ബ്രൈട്ടൺ മത്സരം സമനിലയിൽ കലാശിച്ചു.ആദ്യ പകുതിയിൽ 38-ആം മിനിറ്റിൽ ഹാവേർട്സ് നേടിയ ഗോളിലൂടെ ആഴ്‌സണൽ മുന്നിലെത്തി. 49-ആം മിനിറ്റിൽ റൈസിന് ചുവപ്പ് കാർഡ് കാണേണ്ടി വന്നതോടെ പത്തു പേരായി ആഴ്‌സണൽ ചുരുങ്ങി. 58-ആം മിനിറ്റിൽ...
ലാ ലിഗ 2024-25 സീസണിലെ വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ. ഇന്ന് വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഏഴു ഗോളുകളുടെ വമ്പൻ വിജയമാണ് ബാഴ്‌സ നേടിയത്.ആദ്യ പകുതിയുടെ 20-ആം മിനിറ്റിൽ റാഫീഞ്ഞയിലൂടെ ബാഴ്‌സ മുന്നിലെത്തി.നാല് മിനിറ്റിനുള്ളിൽ ലെവൻഡോസ്‌കി ലീഡ് ഇരട്ടിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം കുണ്ടേ നേടിയ...
ലാലിഗയിൽ വീണ്ടും പോയിന്റുകൾ നഷ്ടപ്പെടുത്തി റയൽ മാഡ്രിഡ്‌. ഇന്ന് ലാസ് പാൽമാസാണ് റയലിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ലാസ് പാൽമസിനായി മോലെയ്റോയും റയലിനായി പെനാൽറ്റിയിലൂടെ വിനീഷ്യസും ഗോളുകൾ കണ്ടെത്തി.
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ വോൾവ്സിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. സിറ്റിയോട് ആദ്യ കളി തോറ്റതിന്റെ സങ്കടവുമായി ഇറങ്ങിയ ചെൽസി രണ്ടാം മിനിറ്റിൽ തന്നെ ജാക്സണിലൂടെ മുന്നിലെത്തി തുടർന്ന് രണ്ടു തവണ വോൾവ്സ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ചെൽസി അക്രമങ്ങൾക്ക്...
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് വിജയം തുടർന്ന് ലിവർപൂൾ. ആദ്യ പകുതിയിൽ കൗണ്ടർ അറ്റാക്ക് ഗോളിലൂടെ മുന്നിലെത്തിയ ലിവർപൂൾ രണ്ടാം പകുതിയിൽ സലാഹ് ഗോളിലൂടെ വിജയം പൂർത്തിയാക്കി.
ബുണ്ടസ്‌ലിഗ 2024-25 സീസണിലെ ആദ്യ റൌണ്ട് പോരാട്ടത്തിൽ വോൾഫ്സ്ബർഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ തോല്പിച്ചത്. ആദ്യ പകുതിയിൽ Musiala നേടിയ ഗോളിലൂടെ ബയേൺ ലീഡ് എടുത്തു.🔝 മേജറിലൂടെ വോൾഫ്സ്ബർഗ് രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും Jakub ഇന്റെ സെല്ഫ് ഗോൾ വഴങ്ങേണ്ടി വന്നതോടെ കാളി...
സാന്റിയാഗോ ബെർണാബ്യൂയിൽ നടന്ന രണ്ടാം റൌണ്ട് ലാ ലിഗ മത്സരത്തിൽ വല്ലഡോയ്ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപിച്ചു. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ വാൽവേർദേ നേടിയ ഗോളിലൂടെ റയൽ മുന്നിലെത്തി. 88-ആം മിനിറ്റിൽ ബ്രഹിം ഡയസ് ലീഡ് ഇരട്ടിച്ചു....