കോഴിക്കോട്: തൊട്ടിൽപാലത്ത് നിന്ന് കാണാതായ കോളജ് വിദ്യാർഥിനിയെ കണ്ടെത്തിവിദ്യാർഥിനിയെ വിവസ്ത്രയാക്കി കാലുകൾ കെട്ടിയിട്ട നിലയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ  നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് എം.ഡി.എം.എ ലഹരിമരുന്നും കണ്ടെടുത്തു വ്യാഴാഴ്ച രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. കോളജിലേക്ക് പോയ പെൺകുട്ടിയെ കാണാതായത്. കോളജിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി...