കലിംഗ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌.സി. മുംബൈ സിറ്റിയോടു പൊരുതിത്തോറ്റു. സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മുംബൈ 2-1 നാണു ജയിച്ചത്‌. ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷമാണു ഗോകുലം തോല്‍വി വഴങ്ങിയത്‌. യുവനിരയുമായി ഇറങ്ങിയ മുംബൈക്ക്‌ ഗോകുലത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.രണ്ടാം...
ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോളില്‍ ഷില്ലോങ്‌ ലജോങ്‌ എഫ്‌.സിക്കെതിരേ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സിക്ക്‌ ഉജ്വല ജയം. കലിംഗ സ്‌റ്റേഡിയം പിച്ച്‌ വണ്ണില്‍ നടന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന്‌ ഗോളുകള്‍ക്കാണു ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്‌.ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ക്ലബായ ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗ്‌...
സൂപ്പർ കപ്പ് ഫുട്‌ബോൾ കിരീടപ്പോരിലേക്ക്‌. സെമി മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ അരങ്ങേറും. ബംഗളൂരു എഫ്‌സി–-ജംഷഡ്‌പുർ പോരാട്ടം 21ന്‌ കോഴിക്കോടാണ്‌. രണ്ടാം സെമി ലൈനപ്പിന്റെ ചിത്രം ഇന്ന്‌ തെളിയും. ഒഡിഷ എഫ്‌സിക്ക്‌ ആരാകും എതിരാളിയെന്നത്‌ ഗ്രൂപ്പ്‌ ഡിയിലെ മത്സരം പൂർത്തിയാകുന്നതോടെ അറിയാം. 22ന്‌ മഞ്ചേരിയിലാണ്‌...
കോഴിക്കോട് നടന്ന സൂപ്പർ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ വിജയം ഉറപ്പിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ഐ ലീ​ഗ് ക്ലബായ ശ്രീനിധി ‍‍ഡെക്കാൻ കേരളത്തെ തറപറ്റിച്ചത്. 2023 സീസണിൽ ഐ ലീ​ഗിൽ 42 പോയിന്റ് നേടി രണ്ടാമതെത്തിയ ശ്രീനിധി...
കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിൽ രണ്ടാം മത്സരത്തിനായി കൊമ്പന്മാർ ഇന്നിറങ്ങുന്നു. ഈയിടെ അവസാനിച്ച ഐ ലീഗിൽ റണ്ണേഴ്‌സ് അപ്പായ ശ്രീനിധി ഡെക്കാൻ എഫ്‌സിയാണ് എതിരാളികൾ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഐ ലീഗ് ജേതാക്കളായ...
സൂപ്പർ കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഈ സീസണിലെ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു...