സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകാൻ സുപ്രീംകോടതി വിസ്സമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നാല് വ്യത്യസ്‌ത വിധികളാണ് പ്രഖ്യാപിച്ചത്. ചില കാര്യങ്ങളിൽ അഞ്ചംഗ ബെഞ്ചിലെ ജഡ്‌ജിമാർക്കിടയിൽ ഭിന്നതയുണ്ടായി. എന്നാൽ സ്വവർഗ ദമ്പതികളുടെ ബന്ധത്തിന് വിവാഹം എന്ന നിലയിലുള്ള നിയമാവകാശം...
മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് സുപ്രീംകോടതി. സംഭവം കഴിഞ്ഞിട്ടുള്ള പതിനാല് ദിവസം പൊലീസ് എന്തുചെയ്യുകയായിരുന്നു? എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്നും എഫ്ഐ ആർ രജിസ്റ്റർ ചെയ്യാൻ 14 ദിവസം...
ന്യൂഡല്‍ഹി | കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിനു റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മീഷന്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമ്മീഷന്‍ നല്‍കാനാണ് ഉത്തരവ്. 14,257 റേഷന്‍ കടക്കാര്‍ക്കാണ് കമ്മീഷന്‍ നല്‍കാനുള്ളത്. വിഷയത്തില്‍...
കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത് പ്രണയ വിവാഹങ്ങളിലാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വൈവാഹിക തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ബി ആര്‍ ഗവായി ഇക്കാര്യം പറഞ്ഞത്. പ്രണയ വിവാഹമാണ് കേസായി മാറിയതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അധിക വിവാഹ മോചനങ്ങളും പ്രണയ...
ദ കേരള സ്റ്റോറി സിനിമയ്ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ...
ആതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തർപ്രദേശ് സർക്കാരിനെതിരെ കടുത്ത ചോദ്യങ്ങളുമായി സുപ്രീംകോടതി. വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയതിന്റെ വിശദാംശം കൊലപാതകികൾക്ക് കിട്ടിയതെങ്ങനെയെന്നും ഇവരെ ആശുപത്രിയിലേക്ക് നടത്തിക്കൊണ്ടുപോയതെന്തിനെന്നും ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, അന്വേഷണ നടപടികൾ തുടങ്ങിയവ വിശദീകരിച്ച് സമഗ്രമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ...
വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശനനിര്‍ദേശം. വിദ്വേഷപ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും പരാതിക്ക് കാത്തുനില്‍ക്കാതെ മുഖംനോക്കാതെ നടപടി എടുക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന ഹീനമായ കുറ്റകൃത്യമാണ് വിദ്വേഷപ്രസംഗമെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനും ജസ്റ്റിസ് ബി വി...
സ്വവർഗവിവാഹങ്ങൾക്ക് നിയപരമായ അംഗീകാരം തേടിയുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി ഭരണഘടനാബെഞ്ച് രൂപീകരിച്ചു. ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗബെഞ്ചിൽ ജസ്‌റ്റിസുമാരായ സഞ്‌ജയ്‌കിഷൻകൗൾ, എസ് രവീന്ദ്രഭട്ട്, പി എസ് നരസിംഹ, ഹിമാകോഹ്‌ലി എന്നിവരാണ് മറ്റംഗങ്ങൾ.മാർച്ച് 13ന് ചീഫ്‌ജസ്‌റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഹർജികൾ ഭരണഘടനാബെഞ്ചിന് വിടുകയായിരുന്നു....
ഡൽഹി: 2002-ലെ ഗോധ്ര കലാപത്തിൽ കൂട്ടബലാത്സംഗത്തിനിരയാവുകയും കുടുംബത്തിലെ ഏഴ് അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച സുപ്രീം കോടതി കേന്ദ്രസർക്കാരിൽ നിന്നും ഗുജറാത്ത് സർക്കാരിൽ നിന്നും പ്രതികരണം തേടി. പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ ആണ്...