മാവൂർ : “ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം” എന്ന ശീർഷകത്തിൽ ഡിസംബറിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ  ഭാഗമായി കുന്ദമംഗലം സോൺരണ്ട് കേന്ദ്രങ്ങളിലായിസംഘടിപ്പിച്ച പ്ലാറ്റിനം അസ്സംബ്ലി സമാപിച്ചു.താത്തൂർ ശുഹദാ നഗറിൽ നടന്ന പ്ലാറ്റിനം അസ്സംബ്ലിയിൽചാത്തമംഗലം ,  താത്തൂർ , മാവൂർ , ചെറുപ്പ സർക്കിളുകളിൽ...