കോഴിക്കോട് :തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറിഅസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇതുവഴി കെഎസ്ഇബിക്ക് ഉണ്ടായത്.അക്രമം നടത്തിയ പ്രതിയുടെവൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിങ്ഡയറക്ടർബിജു പ്രഭാകർ ഐഎഎസ്...
തിരുവമ്പാടി : ഓമശ്ശേരി തിരുവമ്പാടി റോഡിൽ സഹകരണ ബാങ്കിന്റെ സമീപംകാർ പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു