തിരുവനന്തപുരം : ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി...
ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു അധ്യാപിക തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം. അന്വേഷണത്തിന്റെ ഭാ​ഗമായാണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂൾ പൂട്ടാൻ അധികൃതർ നോട്ടീസ് അയച്ചത്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ അവർക്ക് പ്രവേശനം നൽകാനും വിദ്യാഭ്യാസ...
ഉത്തർപ്രദേശിൽ പൊലീസ്‌ വലയത്തിൽ കൊല്ലപ്പെട്ട മുൻ എംപി ആതിഖ്‌ അഹ്‌മദിനും സഹോദരൻ അഷ്‌റഫിനും പൊലീസുകാരിൽനിന്നുതന്നെ വധഭീഷണി ഉണ്ടായിരുന്നതായി ഇരുവരുടെയും അഭിഭാഷകൻ.ബറേലിയിൽനിന്ന്‌ പ്രയാഗ്‌രാജിലേക്ക്‌ കൊണ്ടുവരുന്ന വഴി ഒരു പൊലീസ്‌ ഉദ്യോഗസ്ഥൻ വധഭീഷണി മുഴക്കിയെന്നാണ്‌ സഹോദരങ്ങളുടെ അഭിഭാഷകൻ അഡ്വ. വിജയ്‌മിശ്രയുടെ വെളിപ്പെടുത്തൽ. ‘രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിങ്ങളെ വകവരുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്ന്‌...
ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മു​ൻ ​എംപിയും ഗുണ്ടാ നേതാവുമായ ആ​തി​ഖ് അ​ഹ​മ്മ​ദിന്റെ മകൻ ആസദിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌‌ക് ഫോഴ്‌‌സ് (എസ്‌.ടി.എഫ്) ഏറ്റുമുട്ടലിൽ വധിച്ചു. അതിഖ് അഹമ്മദിന്റെ അടുത്ത കൂട്ടാളിയായ മുഹമ്മദ് ഗുലാമും കൊല്ലപ്പെട്ടതായാണ് വിവരം.കൊല്ലപ്പെട്ട ഇരുവരും ഉമേഷ് പാൽ കൊലക്കേസിൽ...