കോഴിക്കോട് >മുക്കം ;കാരമൂലയിലെ പൗര പ്രമുഖനും  സി.പി.ഐ.എം, മുൻ കാരശ്ശേരി ലോക്കൽ സെക്രറിയുമായിരുന്ന കൊളത്തും കണ്ടി കെ.ശ്രീധരൻ അന്തരിച്ചു     കലാസാംസ്കാരിക മേഘലയിലെ വഴി കാട്ടിയും  വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന ഭാരവാഹിയുമായിരുന്നു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായും...