ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തിയ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷന്‍ സംവിധാനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമെന്ന് വാട്‌സാപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്‌സാപ്പിനായി ഹാജരായ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ ഉറപ്പുനല്‍കുന്ന സ്വകാര്യതയും സന്ദേശങ്ങള്‍ക്കുള്ള എൻഡ് ടു എൻഡ് എന്‍ക്രിപ്ഷനും...
യൂസർമാർക്കായി മൂന്ന് മികച്ച സുരക്ഷാ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ‘അക്കൗണ്ട് പ്രൊട്ടക്റ്റ്’, ‘ഡിവൈസ് വെരിഫിക്കേഷൻ’, ‘ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ’ എന്നിവയാണ് പുതിയ സെക്യൂരിറ്റി ഫീച്ചറുകൾ. ഈ മൂന്ന് സവിശേഷതകളെ കുറിച്ച് അറിയാം. അക്കൗണ്ട് പ്രൊട്ടക്റ്റ്:- വാട്ട്‌സ്ആപ്പ് അക്കൗണ്ട് പുതിയ സ്മാർട്ട്ഫോണിലേക്ക് മാറ്റുമ്പോൾ അത് ചെയ്യുന്നത്...