യു.സി. ശ്രീലതക്ക് സംസ്ഥാന അധ്യാപക അവാർഡ്

MTV News 0
Share:
MTV News Kerala

2021-22 ലെ സംസ്ഥാന അധ്യാപക അവാർഡ്
മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ മാസം വിരമിച്ച പ്രധാന അധ്യാപിക ആയിരുന്ന
യു.സി. ശ്രീലതക്ക് ലഭിച്ചു. മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെ
കേന്ദ്രമാക്കി മാറ്റുകയും
നൂറു ശതമാനം വിജയത്തിലെത്തിക്കുകയും ചെയ്തതിനാണ് അവാർഡ്.