
താമരശ്ശേരി: തേക്കും തോട്ടം ക്കൂറപൊയിലിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ പാലുമായി പോകുന്ന വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മുൻ ഗ്രാമ പഞ്ചായത്ത് അംഗം വി പി ആണ്ടിയുടെ സഹോദരൻ ഗോപാലൻ്റെ വീട്ടുമുറ്റത്തേക്ക് ആണ് വാഹനം വീണത്. ആർക്കും പരിക്കുകൾ ഇല്ല. നാട്ടുകാരുടെ സഹായത്തോടെ വാഹനം പുറത്തെത്തിച്ചു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)