കേരളാ സ്റ്റോറി സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണ: എ എ റഹീം

MTV News 0
Share:
MTV News Kerala

കേരള സ്റ്റോറി എന്ന സിനിമ സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണെന്ന് എ എ റഹീം എം പി. വർഗീയ ധ്രുവീകരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും കേരളത്തെ അപമാനിക്കാനും വർഗീയ വിദ്വേഷം സൃഷ്‌ടിക്കാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും റഹിം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. ഇതിന്റെ പിന്നിലെ ഗൂഢാലോചനകൾ അന്വേഷിക്കേണ്ടതാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.