
തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം.
മുക്കം:കൊടിയത്തൂർ ഇരുവഴിഞ്ഞി പുഴയിൽ തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം.
ഫയർ ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)