തിരുവമ്പാടി കൂമ്പാറയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി.

MTV News 0
Share:
MTV News Kerala

കോഴിക്കോട്: തിരുവമ്പാടി കൂമ്പാറയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി. 75 ജലാറ്റിന്‍ സ്റ്റിക്കുകളും 100 കിലോഗ്രാം വെടിമരുന്നുമാണ് കണ്ടെത്തിയത്.

ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് പൊലീസ് വെടിമരുന്നു ശേഖരം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. നിവരധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണിത്.