അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്ററില്‍ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവർത്തകരെത്തി. കണ്ണുനിറഞ്ഞ് ഏലിയാമ്മ.

MTV News 0
Share:
MTV News Kerala

തോട്ടുമുക്കം:അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്റർ ദിനത്തിൽ ഒറ്റപ്പെടലിന്റെ വേദന തിന്ന് കഴിയവെയാണ് സ്‌നേഹത്തിന്റെ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ കൊച്ചുകൂരയിലെത്തിയത്.

തോട്ടുമുക്കം – മാടാമ്പിയിലെ ഏലിയാമ്മക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് കുറെ നേരത്തേക്ക് ഒന്നും മിണ്ടാനായില്ല. അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്ററില്‍ പുതുവസ്ത്രവുമായി മാടാമ്പിക്കുന്ന് കയറി വന്ന ഈ മക്കളോട് പറയാന്‍ വാക്കുകളില്ലായിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് നേതാക്കളായ ബാവ പവര്‍വേള്‍ഡ്, ഇ.എന്‍ നദീറ, ശ്രീജ മാട്ടുമുറി, ബിയ്യക്കുട്ടി എന്നിവരാണ് ഈസ്റ്റര്‍ പുതുവസ്ത്ര സമ്മാനവുമായി ഏലിയാമ്മയുടെ വീട്ടിലെത്തിയത്.

Share:
MTV News Keralaതോട്ടുമുക്കം:അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്റർ ദിനത്തിൽ ഒറ്റപ്പെടലിന്റെ വേദന തിന്ന് കഴിയവെയാണ് സ്‌നേഹത്തിന്റെ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആ കൊച്ചുകൂരയിലെത്തിയത്. തോട്ടുമുക്കം – മാടാമ്പിയിലെ ഏലിയാമ്മക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് കുറെ നേരത്തേക്ക് ഒന്നും മിണ്ടാനായില്ല. അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്ററില്‍ പുതുവസ്ത്രവുമായി മാടാമ്പിക്കുന്ന് കയറി വന്ന ഈ മക്കളോട് പറയാന്‍ വാക്കുകളില്ലായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് നേതാക്കളായ ബാവ പവര്‍വേള്‍ഡ്, ഇ.എന്‍ നദീറ, ശ്രീജ മാട്ടുമുറി, ബിയ്യക്കുട്ടി എന്നിവരാണ് ഈസ്റ്റര്‍ പുതുവസ്ത്ര സമ്മാനവുമായി...അപ്പച്ചനില്ലാത്ത ആദ്യ ഈസ്റ്ററില്‍ പുതുവസ്ത്രവുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവർത്തകരെത്തി. കണ്ണുനിറഞ്ഞ് ഏലിയാമ്മ.