വന്ദേഭാരതിന്റെ സമയക്രമം തയാറായി

MTV News 0
Share:
MTV News Kerala

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തയാറായി. തിരുവനന്തപുരത്തു നിന്നും രാവിലെ 5.20-ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.25-ന് കാസർകോടെത്തും. തിരികെ ഉച്ചയ്‌ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വ്യാഴാഴ്ചകളില്‍ സർവീസില്ല. ആവശ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചെങ്ങന്നൂര്‍, തിരൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകില്ല.

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത്, ട്രെയിൻ നമ്പർ 20634 (എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
തിരുവനന്തപുരം– 5.20
കൊല്ലം– 6.07 / 6.09
കോട്ടയം– 7.25 / 7.27
എറണാകുളം ടൗൺ– 8.17 / 8.20
തൃശൂർ– 9.22 / 9.24
ഷൊർണൂർ– 10.02/ 10.04
കോഴിക്കോട്– 11.03 / 11.05
കാസർകോട്– 1.25
കാസർകോട്–തിരുവനന്തപുരം വന്ദേഭാരത്, ട്രെയിൻ നമ്പർ 20633 (എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
കാസർകോട്–2.30
കണ്ണൂർ–3.28 / 3.30
കോഴിക്കോട്– 4.28/ 4.30
ഷൊർണൂർ– 5.28/5.30
തൃശൂർ–6.03 / 6..05
എറണാകുളം–7.05 / 7.08
കോട്ടയം–8.00 / 8.02
കൊല്ലം– 9.18 / 9.20
തിരുവനന്തപുരം– 10.35

Share:
Tags:
MTV News Keralaകേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തയാറായി. തിരുവനന്തപുരത്തു നിന്നും രാവിലെ 5.20-ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.25-ന് കാസർകോടെത്തും. തിരികെ ഉച്ചയ്‌ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വ്യാഴാഴ്ചകളില്‍ സർവീസില്ല. ആവശ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചെങ്ങന്നൂര്‍, തിരൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകില്ല. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത്, ട്രെയിൻ നമ്പർ 20634 (എത്തുന്ന സമയം...വന്ദേഭാരതിന്റെ സമയക്രമം തയാറായി