
കൂളിമാട് : ക്രസ്റ്റ് കൂളിമാടിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മുന്നോടിയായി വനിത ശാക്തീകരണ ശില്പശാല നടന്നു.വാർഡ് മെമ്പർ കെ.എ.റഫീഖ് ഉത്ഘാടനം ചെയ്തു.
കോർഡിനേറ്റർ സി.എ.അലി അധ്യക്ഷത വഹിച്ചു. ടി.വി.ഷാഫി മാസ്റ്റർ, എം.പി.എ.ജലീൽ മാസ്റ്റർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായ കെ.കെ. ഫൈസൽ, എം.വി.അമീർ എന്നിവർ സംസാരിച്ചു.
കൺവീനർ അയ്യൂബ് കൂളിമാട് സ്വാഗതവും അസി. കോഓഡിനേറ്റർ . ജുനൈസ്.എൻ നന്ദിയുo പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)