ഗവർണർക്ക് എതിരെ രൂക്ഷ വിമർശനവുമായി വി. ഡി സതീശൻ.

MTV News 0
Share:

തിരുവനന്തപുരം:കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.പ്രതിപക്ഷ നേതാവ് ഉത്തരവാദിത്യമില്ലാതെ പ്രവർത്തിക്കുന്നു എന്ന ഗവർണരുടെ പ്രതികരണത്തിൻ മറുപടി നൽകി സംസാരിക്കുജയായിരുന്നു അദ്ദേഹം.

‘പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് രാഷ്ട്രീയ പാർട്ടികളിൽ അലഞ്ഞു തിരിഞ്ഞ് നടന്ന ആരിഫ് മുഹമ്മദ്‌ ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ല’, ‘ഗവർണർ സംസാരിക്കുന്നത് സംഘപരിവാറിന്റെ തിരുവനന്തപുരത്തെ വക്താവായി’,’ആരിഫ് മുഹമ്മദ്‌ ഖാന് ഗവർണർ സ്ഥാനത്ത് നിൽക്കാൻ യോഗ്യതയില്ല’ തുടങ്ങിയ രൂക്ഷ വിമർശനങ്ങളാണ് ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് ഉയർത്തിയത്.

ഇന്ന് വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.

Share:
തിരുവനന്തപുരം:കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.പ്രതിപക്ഷ നേതാവ് ഉത്തരവാദിത്യമില്ലാതെ പ്രവർത്തിക്കുന്നു എന്ന ഗവർണരുടെ പ്രതികരണത്തിൻ മറുപടി നൽകി സംസാരിക്കുജയായിരുന്നു അദ്ദേഹം. ‘പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് രാഷ്ട്രീയ പാർട്ടികളിൽ അലഞ്ഞു തിരിഞ്ഞ് നടന്ന ആരിഫ് മുഹമ്മദ്‌ ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ല’, ‘ഗവർണർ സംസാരിക്കുന്നത് സംഘപരിവാറിന്റെ തിരുവനന്തപുരത്തെ വക്താവായി’,’ആരിഫ് മുഹമ്മദ്‌ ഖാന് ഗവർണർ സ്ഥാനത്ത് നിൽക്കാൻ യോഗ്യതയില്ല’ തുടങ്ങിയ രൂക്ഷ വിമർശനങ്ങളാണ് ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് ഉയർത്തിയത്. ഇന്ന് വിളിച്ചു...ഗവർണർക്ക് എതിരെ രൂക്ഷ വിമർശനവുമായി വി. ഡി സതീശൻ.