പറയരുകോട്ടമ്മൽ വേലായുധൻ പി. കെ നിര്യാതനായി.

MTV News 0
Share:
MTV News Kerala

ചിറ്റാരിപ്പിലാക്കൽ പറയരുകോട്ടമ്മൽ വേലായുധൻ. പി കെ (54) നിര്യാതനായി.
ഭാര്യ: ബീന. പി കെ.
മക്കൾ: വിഷ്ണു, ജിഷ്ണു

_സംസ്കാരം 7-11-2022ന് തിങ്കൾ 12മണിക്ക് വീട്ടുവളപ്പിൽ._