ഇരുവഴിഞ്ഞി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

MTV News 0
Share:
MTV News Kerala

തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറേക്കൂറ്റ് ഷിന്റോയുടെ മകൻ റയോൺ ഷിന്റോ 13 ആണ് മരിച്ചത്.

അമ്മ : സുനി ഷിന്റോ

സഹോദരങ്ങൾ: റോഹൻ, രോൺ, റൂബിൾ .

കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. താഴെ തിരുവമ്പാടി കൽപ്പുഴായികടവിൽ ഇന്ന് മൂന്നു മണിയോടെയായിരുന്നു അപകടം.

മൃതദേഹം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ.