കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ഐഫോൺ തിരിച്ചെടുക്കാൻ തുണയായി ഫയർഫോഴ്സ്

MTV News 0
Share:
MTV News Kerala

വയനാട് :ചുരംകാണാനെത്തിയ സംഘത്തിന്റെ ഐഫോൺ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു കുരങ്ങ് കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിമിൻറെ 75000 രൂപ വില വരുന്ന ഐ ഫോണ്‍ 12 പ്രോ ആണ് എറിഞ്ഞത്. കോഴിക്കോട് നിന്ന് വയനാട് കാണാൻ ജീപ്പിലെത്തിയ സംഘം വ്യൂ പോയിന്‍റില്‍ കാഴ്ചകള്‍ കാണുകയായിരുന്നു.ഇതിനിടെ ജീപ്പില്‍ നിന്ന് ഫോണ്‍ എടുത്ത കുരങ്ങൻ ചുരം വ്യൂ പോയിന്‍റിന്‍റെ അവിടെ താഴേക്ക് എറിയുകയായിരുന്നു.

ഫോണ്‍ എടുക്കാൻ ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് ജാസിം ഫയര്‍ഫോഴ്സിനെ വിളിക്കുന്നത്. രാവിലെ ഒമ്പതോടെയാണ് സംഭവം

Share:
Tags:
MTV News Keralaവയനാട് :ചുരംകാണാനെത്തിയ സംഘത്തിന്റെ ഐഫോൺ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു കുരങ്ങ് കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിമിൻറെ 75000 രൂപ വില വരുന്ന ഐ ഫോണ്‍ 12 പ്രോ ആണ് എറിഞ്ഞത്. കോഴിക്കോട് നിന്ന് വയനാട് കാണാൻ ജീപ്പിലെത്തിയ സംഘം വ്യൂ പോയിന്‍റില്‍ കാഴ്ചകള്‍ കാണുകയായിരുന്നു.ഇതിനിടെ ജീപ്പില്‍ നിന്ന് ഫോണ്‍ എടുത്ത കുരങ്ങൻ ചുരം വ്യൂ പോയിന്‍റിന്‍റെ അവിടെ താഴേക്ക് എറിയുകയായിരുന്നു. ഫോണ്‍ എടുക്കാൻ ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് ജാസിം ഫയര്‍ഫോഴ്സിനെ വിളിക്കുന്നത്. രാവിലെ...കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ഐഫോൺ തിരിച്ചെടുക്കാൻ തുണയായി ഫയർഫോഴ്സ്