കൊടിയത്തൂർ സ്വദേശി അബ്ദുസ്സലാം ഒമാനിൽ മരണപ്പെട്ടു

MTV News 0
Share:
MTV News Kerala

വെസ്റ്റ് കൊടിയത്തൂർ പറക്കുഴി കൊടപ്പന പി.കെ.സി.അബ്ദുസ്സലാം 55 ഒമാനിൽ വെച്ച് മരണപ്പെട്ടു പിതാവ് പരേതനായ പി.കെ.സി. മുഹമ്മദ് മാതാവ് സൈനബ ഭാര്യ സാറ തറമ്മൽ ചെറുവാടി മക്കൾ സമാഹ് (ഒമാൻ) സഹലത്ത് സ്വാലിഹ സഹോദരൻന്മാർ സാദിഖ്(സൗദി അറേബ്യ) ഇസ്സുദീൻ (UAE) അഷറഫ്, യാസർ (ഒമാൻ) റഫീഖ് (പൊതുവിതരണ കേന്ദ്രം സൗത്ത് കൊടിയത്തൂർ ) സഹോദരിമാർ റുഖിയ്യ, റസീന