ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

MTV News 0
Share:
MTV News Kerala

മാധ്യമ പ്രവര്‍ത്തനത്തിന്റെ ആദര്‍ശത്തെ ആഘോഷിക്കുകയും പത്രപ്രവര്‍ത്തകരുടെ സമര്‍പ്പണത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ദിനം.  പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ മാധ്യമപ്രവര്‍ത്തനം എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം. ആഗോള സാഹചര്യങ്ങളില്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും 2024-ലെ ലോക പത്രസ്വാതന്ത്ര്യ ദിനം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.