
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 139 പേര് അറസ്റ്റിലായി. ഇവരില്‍ നിന്ന് 71.817 ഗ്രാം എം.ഡി.എം.എയും 3.755 കി.ഗ്രാം കഞ്ചാവും 0.4 ഗ്രാം ഹെറോയിനും രണ്ട് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. ഇതുവരെ 3790 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 4070 അറസ്റ്റുകള്‍ നടന്നു. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ആകെ പിടിച്ചെടുത്ത എം.ഡി.എം.എ- 1885.5758 ഗ്രാമും കഞ്ചാവ്- 337.44906 കി.ഗ്രാമുമാണ്.ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)