ജീപ്പ്/കാര്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു

MTV News 0
Share:

കോഴിക്കോട്:പേരാമ്പ്ര സിഡിഎസ് പ്രോജക്ടിലെ അങ്കണവാടികള്‍ സന്ദര്‍ശിക്കുന്നതിനും മറ്റു ഓഫീസ് ആവശ്യങ്ങള്‍ക്കുമായി 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2026 ആഗസ്റ്റ് 31 വരെ ജീപ്പ്/കാര്‍ വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 12 ഉച്ച ഒരുമണി. വിശദവിവരങ്ങള്‍ പേരാമ്പ്ര ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും.