
മുക്കം ടൗണ്‍ രണ്ടാംഘട്ട നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതിയ ബസ്സ്റ്റാന്‍ഡില്‍ ഡ്രൈനേജ് നിര്‍മാണം നടക്കുന്നതിനാല്‍ സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം നിരോധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന വാഹനങ്ങള്‍ നാളെ (ഓഗസ്റ്റ് 09) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പഴയ സ്റ്റാന്‍ഡിലേക്ക് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)